മൂന്നാർ :പുഷ്പ്പ മേള 21 വരെ

മൂന്നാർ :പുഷ്പ്പ മേള 21 വരെ

മൂന്നാർ :പുഷ്പ്പ മേള 21 വരെ, സഞ്ചാരികളുടെ തിരക്ക് പ്രമാണിച്ചു മൂന്നാർപുഷ്പ്പ മേള മെയ് 21 വരെ നീട്ടിയതായി ഹൈഡൽ ടൂറിസം ഡയരക്ടർ അറിയിച്ചു . വിവിധ സ്റ്റേറ്റുകളിൽ നിന്നുള്ള 1500 -യിൽ അധികം പൂക്കളാണ് മേളക്ക് ഒരുക്കിയിരിക്കുന്നത് . ദിവസവും 5000 ത്തിനും 7000 ത്തിനും ഇടയിൽ സഞ്ചാരികളാണ് മുന്നാറിലെക്കു ഒഴുകിയെത്തുന്നത് .രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രവേശനം .മൂന്നാറിൽ വർണാഭമായ പുഷ്പമേളക്ക് തുടക്കം ആയതു ഏപ്രിൽ 28 മുതൽആണ് .കുട്ടികൾക്കായുള്ള വിവിധ വിനോദങ്ങൾ, സ്റ്റാളുകൾ, മുന്നാറിലെ വിവിധ മൂന്നാർ :പുഷ്പ്പ മേള 21 വരെറിസോർട്ടുകളുടെ നേതൃത്വത്തിലുള്ള ഫുഡ് കോർട്ടുകൾ, ബിരിയാണി മേള, മുതിരപ്പുഴയാറ്റിൽകൂടിയുള്ള ബോട്ടിംഗ്, കൊട്ടവഞ്ചി സഞ്ചാരം, കയാക്കിങ് എന്നിവയും മേളയോടനുബന്ധിച്ച ഒരുക്കിയിട്ടുണ്ട്,. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ സന്ദർശകർക്കായി പ്രശസ്ത കലാകാരൻമാർ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

Please follow and like us:
Facebook0
Facebook
Google+0
Google+
http://www.munnarportal.com/2017/05/%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b5%bc-%e0%b4%aa%e0%b5%81%e0%b4%b7%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%aa-%e0%b4%ae%e0%b5%87%e0%b4%b3-21-%e0%b4%b5%e0%b4%b0%e0%b5%86/
Twitter20
YOUTUBE20

Leave a Reply