സ്പെഷ്യൽ ഹണിമൂൺ പാക്കേജ് മൂന്നാർ

സ്പെഷ്യൽ ഹണിമൂൺ പാക്കേജ് മൂന്നാർ

സ്പെഷ്യൽ  ഹണിമൂൺ പാക്കേജ് മൂന്നാർ

ഹരിതാഭമായ മലനിരകളും മൊട്ടക്കുന്നുകളും പലരുവികളും എല്ലാം കൂടി  ചേർന്ന  മൂന്നാറിനെ കൂടുതൽ  സുന്ദരമാക്കാൻ  മഞ്ഞു മൂടിയ മലനിരകളും ,മഞ്ഞു മൂടിയ മലനിരകൾക്കു പുതയ്ക്കാൻ  നീലപുതപ്പുവിരിക്കാൻ  നീല കുറിഞ്ഞി പൂക്കളുമെല്ലാം ഒരുങ്ങി കഴിഞ്ഞു .പല സിനിമ കളുടെയും ഷൂട്ടിംഗ് ലൊക്കേഷസ്  ആയി മൂന്നാർ മാറുന്നതും   അതുകൊണ്ടൊക്കെ  തന്നെ. 5 Sundarikal (Malayalam), Bayam Oru Payanamaa (Tamil), Charlie (2015 Malayalam film), Chennai Express (Bollywood film), Ennavo Pudichirukku (Tamil), Face to Face (2012 Malayalam film), Karmayodha (Malayalam), Kazhugu (2012 Tamil), Kovil (Tamil film),Kumki (Thamil, Telugu film),Maalgudi Days (Malyalam), Munnar (Thamil), Mynaa(Thamil),Nadodi Mannan (Thamil),Nishabd (Bollywood film), Njanum Ente Familiyum (Malayalam film),Paradesi (Thamil 2013 film), Sarvam (Thamil), Vaadamall (Malayalam) തുടങ്ങിയ സിനിമകളുടെയല്ലാം ചിത്രീകരണം നടന്നത്  മുന്നാറിൽ വച്ചായിരുന്നു . അതുകൊണ്ടു തന്നെയാണ് ” ദി ബെസ്ററ്  ഡെസ്റ്റിനേഷൻ ഫോർ  ഹണിമൂൺ “ആയി  മൂന്നാർ രാഷ്ട്ര,അന്താരാഷ്ട  തലത്തിൽ തിരഞ്ഞടുക്കപ്പെട്ടതു. മൂന്നാറിന്റ    സൗന്ദര്യം ആസ്വദിക്കുന്നതിനായി  ലക്ഷകണക്കിന് ആളുകളാണ് ഓരോ വർഷവും വന്നു പോവുന്നത് .വരുന്നവരെ വീണ്ടുംവീണ്ടും  വരാനായി ക്ഷണിക്കുന്നതും ഈ പ്രകൃതി ഭംഗി തന്നെ .

ഹണിമൂണിനായി ഏറ്റവും അധികം ആളുകൾ തിരഞ്ഞെടുക്കുന്നതും മൂന്നാർ തന്നെ  അതുകൊണ്ടു തന്നെ മൂന്നാർപോർട്ടൽ  സ്പെഷ്യൽ ഹണിമൂൺ  പാക്കേജും, വെഡിങ് ഷൂട്ട് ലൊക്കേഷൻസും  നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു , നിങ്ങളുടെ വെഡിങ് ഷൂട്ട്  ഏറ്റവും മനോഹരമായ പാശ്ത്തലത്തിലാകട്ടെ  ഞങ്ങളുണ്ട് നിങ്ങളോടൊപ്പം , സ്പെഷ്യൽ  ഹണിമൂൺ പാക്കേജ് , ഫോട്ടോഗ്രാഫേഴ്സ് ആക്കോമോഡേഷൻ ,ഏറ്റവും ആകർഷകമായ  തുകയിൽ  Ph:9526142856

Please follow and like us:
Facebook0
Facebook
Google+0
Google+
http://www.munnarportal.com/2018/01/%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%86%e0%b4%b7%e0%b5%8d%e0%b4%af%e0%b5%bd-%e0%b4%b9%e0%b4%a3%e0%b4%bf%e0%b4%ae%e0%b5%82%e0%b5%ba-%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%9c%e0%b5%8d/
Twitter20
YOUTUBE20

Leave a Reply